നഗോയ: 2026-ലെ ഏഷ്യൻ ഗെയിംസിൽ തകർപ്പൻ തുടക്കവുമായി ഇന്ത്യൻ വനിതാ ഹോക്കി ടീം. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഒന്നിനെതിരെ 19 ഗോളുകളുടെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എതിരാളികളെ ഗോൾമഴയിൽ മുക്കിയ മത്സരത്തിൽ തകർപ്പൻ ഫോമിലായിരുന്ന താരം ദീപിക ഇന്ത്യക്കായി 8 ഗോളുകൾ അടിച്ചുകൂട്ടി തിളങ്ങി.
ആദ്യ മത്സരം മുതൽ തന്നെ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യൻ പെൺകുട്ടികൾ ആക്രമണോത്സുകമായ ഹോക്കിയാണ് പുറത്തെടുത്തത്. ടീമിന്റെ ഈ അത്ഭുതകരമായ തുടക്കം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ സ്വർണ്ണ സ്വപ്നങ്ങൾക്ക് വലിയ കരുത്തുപകരുന്നതാണ്.
ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി റീ-റൈറ്റ് ചെയ്ത് ഇന്ത്യ: 21 സ്വർണമടക്കം 85 മെഡലുകളോടെ നാലാം സ്ഥാനം; മികച്ച നേട്ടത്തിൽ പുതിയ ചരിത്രം!
ഇറാനെ വീഴ്ത്തി ഇന്ത്യയുടെ സ്വര്‍ണവേട്ട; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം!
ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് സ്വർണം; സർപ്രൈസ് കുതിപ്പുമായി സുരുചിയും കമൽജീതും
ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മീരാഭായ് ചാനു; കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ